-24-1 Related Question Answers

1. The ‘Blue print’ of the Indian Constitution is the?





2. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ Maitree Exercise 2019 ല്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്?





3. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യം?





4. മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസകര്‍ പുരസ്‌കാരം നേടിയ സിനിമ?





5. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്?





6. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത്ര ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ലഭിക്കുക?





7. ഇന്ത്യന്‍ റെയില്‍വേ പുതുതായി തുടങ്ങുന്ന റെയില്‍വേ സോണിന്റെ ആസ്ഥാനമേത്?





8. മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ?





9. ഇന്ത്യയില്‍ ഡിജിറ്റല്‍ ദിശ പദ്ധതി നടപ്പാക്കാന്‍ ഏത് ബഹുരാഷ്ട്ര ഐ.ടി. കമ്പനിയുമായാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്?





10. അപൂര്‍വി ചന്ദേല ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?





11. ദേശീയ യുദ്ധ സ്മാരകം(National War Memorial) നിര്‍മിച്ചിരിക്കുന്നതെവിടെയാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution